ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ആണ് വില്‍പനയില്‍ മുന്നില്‍.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ആണ് വില്‍പനയില്‍ മുന്നില്‍. ഉച്ചയ്ക്ക് 1.30 നാണ് നറുക്കെടുപ്പ്.
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ക്ക്; ഒന്നാം സമ്മാനം 30 കോടി രൂപ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു




