ഓണം ബംപര്‍30 കോടിടിഎല്‍ 360615 എന്ന ടിക്കറ്റിന് ലഭിച്ചു

തിരുവനന്തപുരം: ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഓണം ബംപര്‍ ടിഎല്‍ 360615 എന്ന ടിക്കറ്റിന് ലഭിച്ചു. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഗോര്‍ഖാ ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ആകെ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു പോയി. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയത് പാലക്കാട് ജില്ലയിലാണ്. രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.

കണ്ണൂര്‍ ചക്കരക്കല്ല് മുത്തു ലോട്ടറി

ടിക്കറ്റ് വിറ്റത്
അനീഷ് എം വി

Scroll to Top