30
കെ ഇ എ ഖൈത്താന്‍ മെയ് 30 വെള്ളയഴ്ച സംഘടിപ്പിക്കുന്ന ബാറ്റ്മീറ്റണ്‍ ടുര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശം കെ ഇ എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി. എച്ച് കണ്‍വിനര്‍ അനൂപിന് നല്‍കി നിര്‍വഹിച്ചു .ഹവല്ലി കുതുബ് ഹാളില്‍ നടന്ന ചടങ്ങ് കെ ഇ എ പാട്രേണ്‍ സലാം കളനാട് ഉല്‍ഘാടനം ചെയ്തു ഖൈത്താന്‍ വൈസ് പ്രസിഡന്റ് കുതുബുദ്ധില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഷറഫ് കോളിയടുക്കം വൈസ് പ്രസിഡന്റ് ഖാലിദ് പള്ളിക്കര, ജോയിന്റ് സെക്രട്ടറി മുനീര്‍ ബെലക്കാട് മീഡിയ കവീനര്‍ റഫീഖ് ഒളവറ ഷഹീദ് പാട്ടില്ലത്, ഫായിസ് ബേക്കല്‍, എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി കുമാര്‍ പുല്ലൂര്‍ സ്വാഗതവും ട്രഷറര്‍ കബീര്‍ മഞ്ഞംപാറ നന്ദിയും പറഞ്ഞു