2025 : തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ;രണ്ടാംഘട്ടം വോട്ടെടുപ്പ് വിവരങ്ങള്‍

തദ്ദേശ സ്ഥാപനങ്ങള്‍ രണ്ടാംഘട്ടം
ജില്ല ഗ്രാമ
പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ ജില്ലാ പഞ്ചായത്ത് ആകെ
തൃശൂര്‍ 86 16 7 1 1 111
പാലക്കാട് 88 13 7 – 1 109
മലപ്പുറം 94 15 12 – 1 122
കോഴിക്കോട് 70 12 7 1 1 91
വയനാട് 23 4 3 – 1 31
കണ്ണൂര്‍ 71 11 8 1 1 92
കാസര്‍ഗോഡ് 38 6 3 – 1 48
ആകെ 470 77 47 3 7 604

നിയോജകമണ്ഡലങ്ങള്‍/വാര്‍ഡുകള്‍ രണ്ടാംഘട്ടം
ജില്ല ഗ്രാമ
പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി വാര്‍ഡ് കോര്‍പ്പറേഷന്‍ വാര്‍ഡ് ആകെ
തൃശൂര്‍ 1601 231 30 286 56 2204
പാലക്കാട് 1636 200 31 249 – 2116
മലപ്പുറം 2000 250 33 505 – 2788
കോഴിക്കോട് 1343 183 28 273 76 1903
വയനാട് 450 59 17 103 – 629
കണ്ണൂര്‍ 1262 162 25 293 56 1798
കാസര്‍ഗോഡ് 723 92 18 120 – 953
ആകെ 9015 1177 182 1829 188 12391
വോട്ടര്‍ പട്ടിക
ജില്ല പുരുഷന്‍ സ്ത്രീ ട്രാന്‍സ്
ജെന്റര്‍ ആകെ പ്രവാസി
തൃശൂര്‍ 1286141 1468108 26 2754275 287
പാലക്കാട് 1151562 1281805 23 2433390 87
മലപ്പുറം 1740280 1878520 51 3618800 602
കോഴിക്കോട് 1266375 1416275 32 2682682 1490
വയനാട് 313049 334321 8 647378 20
കണ്ണൂര്‍ 964840 1123561 9 2088410 678
കാസര്‍ഗോഡ് 524022 588156 12 1112190 129
ആകെ 7246269 8090746 161 15337125 3293
പോളിംഗ് സ്റ്റേഷനുകളുടെ ജില്ല തിരിച്ചുള്ള വിവരം
ജില്ല റൂറല്‍ അര്‍ബന്‍ ആകെ
തൃശൂര്‍ 2749 533 3282
പാലക്കാട് 2749 305 3054
മലപ്പുറം 3777 566 4343
കോഴിക്കോട് 2411 686 3097
വയനാട് 724 104 828
കണ്ണൂര്‍ 1827 473 2300
കാസര്‍ഗോഡ് 1242 128 1370
ആകെ 15478 2795 18274

ഇവിഎം (രണ്ടാം ഘട്ടം)
ജില്ല
പോളിങ് സ്റ്റേഷനുള്‍ FLC കഴിഞ്ഞത് കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞത് റിസര്‍വ്
CU BU CU BU CU BU
തൃശ്ശൂര്‍ 3,282 4,519 13,085 3,282 8,780 524 1,396
പാലക്കാട് 3,054 4,366 12,393 3,054 8,354 367 1,028
മലപ്പുറം 4,343 5,899 16,172 4,343 11,896 588 1,478
കോഴിക്കോട് 3,097 4,283 11,020 3,097 7,919 391 1,043
വയനാട് 828 1,379 3,663 828 2,276 163 446
കണ്ണൂര്‍ 2,305 3,603 9,674 2,300 5,943 373 930
കാസര്‍ഗോഡ് 1,370 2,087 5,928 1,370 3,851 225 622
ആകെ 18,279 26,136 71,935 18,274 49,019 2,631 6,943

ആകെ സ്ഥാനാര്‍ത്ഥികള്‍ : രണ്ടാംഘട്ടം 38994
ജില്ല ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് കോര്‍പ്പ
റേഷന്‍ മുനിസിപ്പാലിറ്റി സ്ഥാനാര്‍ത്ഥികള്‍ ആകെ
പുരുഷന്‍ സ്ത്രീ ട്രാന്‍സ്
ജെന്റര്‍ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ ട്രാന്‍സ്
ജെന്റര്‍
തൃശ്ശൂര്‍ 60 53 0 351 367 2450 2861 108 109 434 491 3403 3881 0 7284
പാലക്കാട് 60 58 0 318 314 2505 2685 – – 380 406 3263 3463 0 6726
മലപ്പുറം 71 55 0 436 383 3114 2885 – – 741 693 4362 4016 0 8378
കോഴി
ക്കോട് 61 50 0 292 312 2099 2325 150 176 400 463 3002 3326 0 6328
വയനാട് 27 31 0 92 97 657 745 – – 157 162 933 1035 0 1968
കണ്ണൂര്‍ 52 41 0 234 253 1821 1962 98 110 425 461 2630 2827 0 5457
കാസര്‍
ഗോഡ് 33 29 0 150 143 1041 1124 – – 157 176 1381 1472 0 2853
ആകെ 364 317 0 1873 1869 13687 14587 356 395 2694 2852 18974 20020 0 38994

പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകള്‍ ജില്ല തിരിച്ചുള്ള വിവരം
ജില്ല പോളിങ് സ്റ്റേഷനുകളുടെ എണ്ണം
തൃശൂര്‍ സിറ്റി 71
തൃശൂര്‍ റൂറല്‍ 10
പാലക്കാട് 180
മലപ്പുറം 295
കോഴിക്കോട് സിറ്റി 29
കോഴിക്കോട് റൂറല്‍ 137
വയനാട് 189
കണ്ണൂര്‍ സിറ്റി 628
കണ്ണൂര്‍ റൂറല്‍ 397
കാസര്‍ഗോഡ് 119
ആകെ 2055

Scroll to Top