മാതൃഭാരതി സപ്തശക്തി സംഗമം

ബോവിക്കാനം –ഭാരതീയ വിദ്യാനികേതന്‍ കേരളം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ബോവിക്കാനം സരസ്വതി വിദ്യാലയത്തില്‍ മാതൃഭാരതി സപ്തശക്തി സംഗമം സംഘടിപ്പിച്ചു.റിട്ട് ,ബാങ്ക് ഓഫീസര്‍ കെ.വിശാലാക്ഷി ദേവി ഉല്‍ഘടനം ചെയ്തു.ചടങ്ങില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അംബിക അരവിന്ദ് അധ്യക്ഷ വഹിച്ചു.മുന്‍ മാതൃ സമിതി പ്രസിഡന്റ് ,മാതൃ സമിതി അംഗം കെ.ശാലിനി ,രമ്യ ,എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന് അമ്മമാര്‍ക്കുള്ള വിവിധ ക്ലാഷുകള്‍ക്കു ശ്രീലേഖ ,നിഷ ,സരിത മല്ലം ശ്രീമതി രസ്‌ന ,ഭവ്യ ,അശ്വതി, ചൈത്ര ,കെ,അനിത , എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അമ്മമാര്‍ക്ക് ക്ലാസ്സുകള്‍ എടുത്തു. സംഗമത്തില്‍ മുതിര്‍ന്ന അമ്മമാരേ ആദരിച്ചു. മാതൃ സമിതി അംഗം സരിത ശിവന്‍ വ്യക്തിഗീതം ആലപിച്ചു. ബോവിക്കാനം സരസ്വതി വിദ്യാലയം അദ്ധ്യാപിക കെ.സുജിത സ്വാഗതവും പ്രജിത നന്ദി

Scroll to Top