തീരാ നഷ്ടം; മലയാളത്തിന്റെ സ്വന്തം ശ്രീനിക്ക് വിട; ചിന്തിപ്പിച്ചും ചിരിപ്പിച്ചും 48 വര്‍ഷം

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍(69) അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

Scroll to Top