കേരളാവിഷന്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, കാസര്‍കോട് ജില്ലയിലെ കേരളാവിഷന്റെ കണ്‍ട്രോള്‍ റൂമില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ജനുവരി 2ന് പുലര്‍ച്ചെ 12 മണി മുതല്‍ 4:30 വരെ ബ്രോഡ്ബാന്റ്, ഡിജിറ്റല്‍ ടിവി സിഗ്‌നലുകളില്‍ തടസ്സം നേരിടും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കുക.




