രമേശ് പൂജാരി നിര്യതനായി

കാസര്‍കോട് അടുക്കത്ത്ബയല്‍ ഗരഡി ഹൊസമനെയിലെ പ്രധാന അര്‍ച്ചകന്‍ രമേശ് പൂജാരി നിര്യതനായി..
63 വയസ്സായിരുന്നു.ഹൃദായാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. ആത്മീയ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന രമേശ് പൂജാരിയുടെ പൊടുന്നനെയുള്ള വേര്‍പാടി കാസര്‍കോടിന്റെ വേദനയായി മാറി..

Scroll to Top