പരിപാടിയെക്കുറിച്ച് ബഹുമാനപ്പെട്ട ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു നല്‍കി.
സമസ്ത മുശാവറ അംഗം ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണയോടൊപ്പം ശുഹൈബ് തങ്ങള്‍, മൊയ്തു നിസാമി, അനീസ് കൗസരി, അബ്ദുല്‍ ലത്തീഫ് ഹാജി ബാംഗ്ലൂര്‍, അഷ്‌റഫ് ഹാജി ബാംഗ്ലൂര്‍, മക്‌സൂദ് രാമന്തളി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
സമസ്ത ശതാബ്ദി ആഘോഷ പരിപാടിയിലേക്ക് കര്‍ണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യില്‍ സന്ദര്‍ശിച്ച് ക്ഷണിച്ചു.




