Saturday, September 21, 2024
Home Kasaragod വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു

വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു

by KCN CHANNEL
0 comment

ഉദുമ:വിശ്വകര്‍മ്മ സമുദായം എരോല്‍ ഗ്രാമക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടി ഗ്രാമക്കമ്മറ്റി പ്രസിഡന്റ് കെ.ഉപേന്ദ്രന്‍ ആചാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വൈ.കൃഷ്ണദാസ് അധ്യക്ഷനായി.സെക്രട്ടറി വിബീഷ് ചന്ദ്രപുരം, ചന്ദ്രഗിരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീ നീയര്‍ അസിസ്റ്റന്റ് വൈ.നവീന്‍കുമാര്‍, ഗ്രാമക്കമ്മറ്റി മാതൃസമിതി പ്രസിഡന്റ് ലതരാജന്‍ ചന്ദ്രപുരം എന്നിവര്‍ സംസാരിച്ചു.ജോ.സെക്രട്ടറിമാരായ വൈ.ശിവദാസ് സ്വാഗതവും എന്‍.അനുരാജ് നന്ദി യും പറഞ്ഞു. പരിപാടിയില്‍ എസ്എസ്എല്‍സിയില്‍ ഉന്നതവിജയനേടിയ വിദ്യാര്‍ത്ഥികളേയും വിവിധ മേഖലകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു.

You may also like

Leave a Comment