ഗവണ്‍മെന്റ് ചെലവില്‍ സൗജന്യമായി പഠിച്ച് ജോലി നേടാം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള DDU GKY പ്രോജക്റ്റിന്റെ ഭാഗമായി 18 നും 33 നും ഇടയില്‍ പ്രായമുള്ള എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യമായി പഠിച്ചു ജോലി നേടാം.
കോഴ്‌സുകള്‍:
1.നഴ്‌സിംഗ് അസിസ്റ്റന്റ് SSLC/+2/ഡിഗ്രി
2.ലോജിസ്റ്റിക്‌സ്
3 ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ്.(3 മാസം)
യോഗ്യത: SSLC/+2/ഡിഗ്രി.
4 സൈബര്‍ സെക്യൂരിറ്റി(3 മാസം)
പ്ലസ് ടു/ ഡിഗ്രി/ പി. ജി
5.ഗ്രാഫിക് ഡിസൈനിങ് ( ഡിഗ്രി )
- ഫാഷന്‍ ഡിസൈനിങ്
- ഹോട്ടല്‍ മാനേജ്‌മെന്റ് ഷെഫ് (പ്ലസ് ടു )
8 ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്വെയര്‍
- സോളാര്‍ ടെക്നിഷ്യന്‍ 10 വെല്‍ഡിങ് . 11.ഫീല്‍ഡ് ടെക്നിഷ്യന്‍ കമ്പ്യൂട്ടി ഗ് & പെരിഫറല്‍സ്( കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ )
ഹോസ്റ്റല്‍, ഭക്ഷണം താമസം, യൂണിഫോം, പഠന ഉപകരണങ്ങള്‍ സൗജന്യമായി ലഭിക്കും.താമസിച്ചു പഠിക്കേണ്ട കോഴ്‌സ് ആണ്.
കമ്പ്യൂട്ടര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, സോഫ്റ്റ് സ്‌കില്‍ പരിശീലം, ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി ലഭിക്കും സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റും 100% പ്ലേസ്‌മെന്റും നല്‍കുന്നു. വിവിധ ജില്ലകളില്‍ വച്ച് നടത്തപ്പെടുന്ന ഈ കോഴ്‌സുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്
വിളിക്കുക. ലിങ്ക് വഴിയും അപേക്ഷിക്കാം: https://forms.gle/8VPaeEMfZ5s8FEhA6
ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്ല്യയോജന പദ്ധതിയെകുറിച്ച് കൂടുതല്‍ അറിയേണ്ടതിനും അഡ്മിഷനുവേണ്ടിയും വിളിക്കുക : 90742 48163




