49
മൊഗ്രാൽ പുത്തൂർ :മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൗസാറ്റ് ക്രിക്കറ്റ് ഫെസ്റ്റ് നാളെ ഉളിയത്തുടുക്ക ടർഫിൽ വെച്ച് നടക്കും
പരിപാടിയുടെ ഭാഗമായി ശാഖ തല പര്യടനം നടന്നു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പര്യടനത്തിനു നേതൃത്വം നൽകി,
പതിനാൽ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ നിരവധി കായിക പ്രതിഭകൾ സംബന്ധിക്കും