ജോലിക്കിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നം, തിരുവല്ല സ്വദേശിനി സവിത സോമന്‍ വിടവങ്ങി, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്…

ജോലിക്കിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നം, തിരുവല്ല സ്വദേശിനി സവിത സോമന്‍ വിടവങ്ങി, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്…

തിരുവല്ല: ജോലി ആവശ്യത്തിനായി ഇസ്രായേലിലായിരുന്ന തിരുവല്ല സ്വദേശിനി സവിത സോമന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇസ്രായേലിലെ കിര്യാത്ത് ഓനോ നഗരത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം..

ദീര്‍ഘകാലമായി ഇസ്രായേലില്‍ പ്രവാസിയായിരുന്ന സവിത, തന്റെ കഠിനാധ്വാനം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും സഹപ്രവര്‍ത്തകര്‍ക്കിടയിലും, സുഹൃത്തുക്കള്‍ക്കിടയിലും ഏറെ പ്രിയങ്കരയായിരുന്നു.
?സവിതയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി മലയാളികളും നാട്ടിലെ ബന്ധുക്കളും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു..

Scroll to Top