കുണ്ടാര്‍ സ്വാമി സ്വീകരണം
കൊട്ട്യാടി റോഡിന്റെ ശോചനീയാവസ്ഥ
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ ഇഷ്യു
ചിത്ര രചനാ മത്സരം
ജില്ലാ കരാട്ടെ ടൂര്‍ണ്ണമെന്റ് കാഞ്ഞങ്ങാട്ട് നടന്നു. കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കരാട്ടെ ടൂര്‍ണ്ണമെന്റ് നടക്കുന്നത്.
കബഡി പരിശീലന സമാപനം
മാണിയാട്ട് ഗ്രാമത്തില്‍ അരങ്ങിന്റെ കളിവിളക്ക് തെളിഞ്ഞു .കോറസ് കലാസമിതി ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച എന്‍.എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിന് പ്രൗഡോജ്വല തുടക്കം
എന്‍.സി.സി ദിനം
വോയ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ പരിപാടി
ഉപ്പിലിക്കൈ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറിത്തോട്ടം നാടിന് മാതൃകയാവുന്നു .വിദ്യാര്‍ഥികളില്‍ കൃഷിയോട് അനുകൂല മനോഭാവം വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്