കൊച്ചിയില്‍ നിന്ന് കാണാതായ 12 മത്സ്യതൊഴിലാളികളില്‍ മൂന്നുപേര്‍ ചെറുവത്തൂര്‍ മടക്കര തുറമുഖത്തെത്തി

ചെറുവത്തൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ട് കൊച്ചിയില്‍ നിന്ന് കാണാതായ 12 മത്സ്യതൊഴിലാളികളില്‍ മൂന്നുപേര്‍ ചെറുവത്തൂര്‍ മടക്കര തുറമുഖത്തെത്തി..

മല്ലംവാര്‍ഡ് വികസന സമിതി; അഞ്ച് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

ബോവിക്കാനം : ബോവിക്കാനം ടൗണില്‍ മല്ലംവാര്‍ഡ് വികസന സമിതി സ്ഥാപിച്ച അഞ്ച് തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍കര്‍മ്മം ഗ്രാമ പഞ്ചായത്ത്.

ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ; ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ആര്‍ദ്രം പദ്ധതിയില്‍ ആയുര്‍വ്വേദത്തെ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു. കേരളത്തിന്റെ ആരോഗ്യ.

ജില്ലാ കലാവേദി; ജില്ലാ അധ്യാപക കലാമേള സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ അധ്യാപക കലാമേള ഹൊസ്ദുര്‍ഗ്ഗ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പി.വി.കെ.

എബി കുട്ടിയാനത്തിന്റെ പഞ്ചാത്തിക്കെ പ്രകാശനം ചെയ്തു

കാസര്‍കോട്: കാസര്‍കോടിന്റെ പ്രാദേശിക വാക്കുകള്‍ ശേഖരിച്ച് എബി കുട്ടിയാനം തയാറാക്കിയ പഞ്ചാത്തിക്കെ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാസര്‍കോട് ഹോട്ടല്‍.

മനുഷ്യാവകാശ സംരക്ഷണ മിഷന്‍; മനുഷ്യാവകാശ ദിനം ആചരിച്ചു

കാസര്‍കോട് : മനുഷ്യാവകാശ സംരക്ഷണ മിഷന്റെ ആഭിമുഖ്യത്തില്‍ ‘ആഗോള മനുഷ്യാവകാശ ദിനം’ ആചരിച്ചു. പുതിയ ബസ് സ്റ്റാണ്ടിനടുത്ത ഒപ്പു മരച്ചോട്ടില്‍.

മഞ്ചേശ്വരം കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന നാലു യുവാക്കള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന നാലു യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവറിലെ മുഹമ്മദ് അജാസ്.

ആംബുലന്‍സ് ഡ്രൈവറെ ആദരിച്ചു

ഉദുമ: മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ആര്‍സിസിയിലേക്ക് രോഗിയെ 9 മണിക്കൂര്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ മുക്കുന്നോത്തെ ഹസ്സനെ.

വാര്‍ഡ് സഭകള്‍ ഉണര്‍ന്നപ്പോള്‍ പൂര്‍ത്തിയായത് മുഴുവന്‍ പദ്ധതികള്‍: അമരത്ത് വനിതാ കൗണ്‍സിലര്‍

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ് ഗ്രാമസഭാ യോഗം അംഗീകരിച്ച പദ്ധതികളാണ് കൗണ്‍സിലര്‍ മുഴുവനും പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഗ്രാമസഭാ യോഗങ്ങളില്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഉച്ചവരെ 31 ശതമാനം പോളിങ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉച്ചവരെ 31 ശതമാനം പോളിങ് നടന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ.