ശ്രദ്ധേയമായി ‘ ഷീ ബൂത്ത്

 

ശ്രദ്ധേയമായി കുമ്പള ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂളിലെ ‘ ഷീ ബൂത്ത് ‘. ഷീ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഏജന്റുമാരെല്ലാം വനിതാ ഉദ്യോഗസ്ഥരാണ്. കൂടാതെ തിരക്ക് നിയന്ത്രിക്കാന്‍ നേതൃത്വം നല്‍കുന്നതും സ്ത്രീകളാണ്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിംഗ് സ്റ്റേഷനുകളുണ്ട്.

KCN

more recommended stories