കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് ഇഫ്താര്‍ മീറ്റ് 2017 ഫഹാഹീല്‍ ഗാലക്സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുകയുണ്ടായി..