കള്ളവോട്ട് പരാതി

 

കാസര്‍കോട് UDF വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി LDF പരാതി
ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിംഗ് ബൂത്ത് നമ്പര്‍ ബൂത്ത് നമ്പര്‍ 113, 114, 115
എ എല്‍ പി എസ് ചെങ്കളയിലെ ബൂത്ത് നമ്പര്‍ 106, 107 ല്‍ വ്യാപക കള്ളവോട്ട് നടക്കുന്നതാണ് പരാതി.
പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പരാതി
എല്‍ ഡി എഫ് പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രന്‍ പരാതി നല്‍കി
വരണാധികാരി കെ ഇമ്പ ശേഖറിനാണ് പരാതി നല്‍കിയത്

KCN

more recommended stories