സിപിഎം കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒത്തുതീര്‍പ്പായി; വോട്ടെടുപ്പ് ഒഴിവാകുന്നു

ഹൈദരാബാദ്: കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവായേക്കുമെന്ന് സൂചന..

കര്‍ണാടക തിരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പോരാട്ടമെന്ന് ബിജെപി എം.എല്‍.എ; പൊലീസ് കേസെടുത്തു

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പോരാട്ടമാണെന്ന പ്രസ്താവന നടത്തിയ ബി.ജെ.പി എം.എല്‍.എ സഞ്ജയ് പാട്ടീലിനെതിരെ.

വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്ബനി 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ..

ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു.

കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കേണ്ട കാര്യമില്ല, കരട് രാഷ്ട്രീയ പ്രമേയത്തിന് വിഎസ് അച്യുതാനന്ദന്‍ ഭേദഗതി നല്‍കി

ഹൈദരാബാദ്: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഭേദഗതി നല്‍കി. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ.

തീരദേശത്തെ നിര്‍മാണം: നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവ് അനുവദിച്ചു

ന്യൂഡല്‍ഹി: തീരദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. തീരദേശത്തിന് 200 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ലെന്ന.

കാറും ഓട്ടോയും ടാക്‌സിയായി ഓടിക്കാന്‍ ഇനി ബാഡ്ജ് ആവശ്യമില്ല

ന്യൂഡല്‍ഹി: കാര്‍, ഓട്ടോ തുടങ്ങി ലൈറ്റ് ഗുഡ്‌സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം കേന്ദ്ര.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; ശാന്തി നഗര്‍ സീറ്റുറപ്പിച്ച് എന്‍ എ ഹാരിസ്

ബെംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക പട്ടികയില്‍ ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസും ഇടം പിടിച്ചു.  ശാന്തിനഗര്‍ നിയോജകമണ്ഡലത്തില്‍.

ആനിമേഷന്‍ ഇതിഹാസവും സംവിധായകനുമായ ഭീംസെയ്ന്‍ ഖുറാന അന്തരിച്ചു

മുംബൈ: ആനിമേഷന്‍ രംഗത്തെ ഇതിഹാസവും സംവിധായകനും ഭീംസെയ്ന്‍ ഖുറാന അന്തരിച്ചു. 81 വയസായിരുന്നു അദ്ദേഹത്തിന്. ജുഹുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു.

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് വാട്ട്‌സപ്പില്‍ ലഭിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന.