സ്‌ട്രോംഗ് റൂമുകള്‍ക്കുമുന്നില്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സേനയുടെ സുരക്ഷ

കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിലെ ഏഴ്‌നിയമ സഭ മണ്ഡലങ്ങളിലെയുംവോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റും പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കുന്നതിന് വരണാധികാരി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജനറല്‍ ഒബ്‌സര്‍വര്‍ റിഷിരേന്ദ്രകുമാര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

KCN

more recommended stories