ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 
കാസര്‍കോട് ജില്ലയില്‍ പരീക്ഷ കേന്ദ്രങ്ങള്‍ 105, അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ 15674, പരീക്ഷ എഴുതിയത് 15523,
ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍
11374
, എൗഹഹ അ+1192,

കാസര്‍കോട് ജില്ലയില്‍
വിജയ ശതമാനം 73.27%

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിജയശതമാനം 78.69 ശതമാനം

കാസര്‍കോട് ജില്ലയില്‍ ഹയര്‍ സെക്കണ്ടറി ഓപണ്‍ സ്‌കൂളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 1992 പേരില്‍ 1912 പേരാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. 737 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 38 ശതമാനമാണ് വിജയം 4 പേര്‍ ഫുള്‍ അ+ നേടി.

KCN

more recommended stories