നടിയെ ആക്രമിക്കല്‍: രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ്.

പി.വി. അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന്.

ബാലനീതി നിയമം : കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

കോട്ടയം: ബാലനീതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വീശദീകരണം തേടി. നിമത്തിലെ ചിലവ്യവസ്ഥതകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ അനാഥാലയ നടത്തിപ്പുകാരാണ്.

കണ്ണൂരില്‍ ഓട്ടോയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കണ്ണൂര്‍: ധര്‍മടത്ത് ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പിണറായി പാറപ്പുറം സ്വദേശി സജിത് പുരുഷോത്തമനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം..

സ്വാശ്രയ മെഡിക്കല്‍: പ്രവേശന കരാറില്‍നിന്ന് പിന്മാറിക്കൊണ്ട് എം.ഇ.എസ്, കാരക്കോണം കോളജുകള്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാറുമായി ഒപ്പിട്ട കരാറില്‍നിന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകള്‍ പിന്മാറി. കരാറില്‍നിന്ന്.

മുരുകന്റെ കുടുംബത്തിന്  10 ലക്ഷം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ച തിരുനെല്‍വേലി രാധാപുരം സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍.

മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ എംകെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് രണ്ടേകാലോടെയാണ് അന്ത്യമുണ്ടായത്..

കനത്ത മഴ: ഗുവാഹത്തി-തിരുവനന്തപുരം ട്രെയിന്‍ റദ്ദാക്കി

പാലക്കാട്: അസമിലെ കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച ഗുവഹാത്തിയില്‍ നിന്ന് പുറപ്പെടേണ്ട ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്പ്രസ്(12516) ട്രെയിന്‍ റദ്ദാക്കി. വെള്ളിയാഴ്ച കേരളത്തിലെത്തിച്ചേരേണ്ട.

കോട്ടപ്പാറ ജംഗഷനില്‍ ബിജെപി സംസ്ഥാനപാത ഉപരോധിക്കുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാല്‍, കോട്ടപാപറ, നെല്ലത്തറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഏക പക്ഷീയമായ നടപടിയില്‍.

പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് ആഗസ്റ്റ് 30 വരെ നീട്ടി. എറണാകുളം സി.ജെ.എം കോടതിയാണ്.