ഖത്തറിനെ ഒറ്റപ്പെടുത്തുന്നു; എത്തിഹാദ്, ഫ്‌ലൈദുബായ് വിമാന സര്‍വീസുകള്‍ റദ്ദാക്കി

റിയാദ്: ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വിമാനസര്‍വീസുകളും.