പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയത് ശിശു സൗഹൃദ സംവിധാനങ്ങള്‍

 

വോട്ടിടാനെത്തുന്നവര്‍ക്ക് കൗതുകം നിറച്ച് കുട്ടികളുടെ കളി. കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള പോളിംഗ് സ്റ്റേഷനുകളിലാണ് ശിശു സൗഹൃദ സംവിധാനങ്ങള്‍ ഒരുക്കിയത്. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികളാണ് അടുക്കത്ത്ബയല്‍ സ്‌കൂളിന്റെ പ്ലേ ഏരിയയില്‍ കളിച്ചത്. ശിശുസൗഹൃദ ബൂത്തുകളും സ്ത്രീസൗഹൃദ ബൂത്തുകളും പ്രത്യേകം സജ്ജീകരിച്ച തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്.

KCN

more recommended stories