തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ ഇന്നു വൈകിട്ട് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്; വിഎച്ച്എസ്ഇയിൽ 27,798.
ഹയർ സെക്കൻഡറി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
വിഎച്ച്എസ്ഇ ഫലത്തിന്:
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
more recommended stories
-
മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ എല്ലാ.
-
നവോദയ കലാവേദി ഇളംബച്ചി ‘കൈകൊട്ടിക്കളി മത്സരം’ സംഘടിപ്പിക്കുന്നു.
30/05/2024 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്കാണ് പരിപാടി..
-
‘ഇഷ്ടരാഗം’ 24 ന്; റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തൃശൂരില്‍
ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ്.
-
മഞ്ചേശ്വരം മച്ചമ്പാടിയില്‍ വന്‍ കവര്‍ച്ച
പ്രവാസിയായ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം.