മംഗളൂരു വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരോടുള്ള വിവേചനം ഇന്‍കാസ് നേതാക്കള്‍ കര്‍ണാടക മുഖ്യ മന്ത്രിയെ കണ്ടു

ദുബായ് : മംഗളൂരു വിമാനത്താവളത്തില്‍ ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളോട് ഇമ്മിഗ്രേഷന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഉണ്ടാകുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാന്‍.