സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്

ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പ്. വയനാട് ഇടുക്കി ഒഴികെ മറ്റുജില്ലകളിലും താപനില ഉയരും.

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയില്‍ ഉഷ്ണതരംഗ സാധ്യത, യെല്ലോ അലര്‍ട്ട്; 12 ജില്ലകളില്‍ താപനില ഉയരും

ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയില്‍ ഉഷ്ണതരം?ഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിപ്പ് നല്‍കുന്നത്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ഇടുക്കി ഒഴികെ മറ്റുജില്ലകളിലും താപനില ഉയരും.

KCN

more recommended stories