പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകള്‍ ഉള്‍പ്പെടെ 8 മരണം
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്
ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് .
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.
more recommended stories
-
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനന്‍സ്.
-
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണക്കോടതി വിധിച്ച.
-
ആസ്ക് ആലംപാടി ജിസിസി കുടിവെള്ള വിതരണത്തിനുള്ള തുക കൈമാറി
ആലംപാടി : ആലംപാടിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം.
-
മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ എല്ലാ.