ദുബായില്‍ വെച്ച് ഫാസ്‌ക് ജീ.സി.സി ഉപ്പള ഗേറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.

 

ഫാസ്‌ക് ജീ.സി.സി ഉപ്പള ഗേറ്റിന്റെ ലോഗോ ദുബായ് ബേ ബൈട്‌സ് റെസ്റ്റോറന്ടില്‍ വെച്ചു നടന്ന യോഗത്തില് ദുബായിലുള്ള ഉപ്പള ഗേറ്റിലെ പ്രമുഖ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാനിധ്യത്തില്‍ പ്രകാശനം ചെയ്തു.
വ്യവസായ പ്രമുഖരായ ഫാസ്‌ക് ജിസിസി യുടെ ചെയര്‍മാന്‍ ഹനീഫ് അല്‍ ജസീറ, വര്‍ക്കിംഗ് സെക്രട്ടറി ജമാല്‍ പുതിയോത്ത് എന്നിവര്‍ നിര്‍വഹിച്ചു..
ജീ.സി.സി വൈസ് പ്രസിഡന്റ് അഷ്‌റഫ് കാപാട് സ്വാഗതം ചെയ്തു.
ജീ.സി.സി ട്ട്രഷറര്‍ സൈഫു, കമ്മിറ്റി അംഗം ആമീദ് പുതിയോത്ത്, ഫാറൂക് അറബി,മീഡിയ അംഗം ശുഐബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നാടിന്റെ പുരോഗമനത്തിന് ആവശ്യമായ പദ്ധതികള്‍ കൊണ്ട് വരാനുള്ള കാര്യങ്ങള്‍ ചര്‍ച്ച നടത്തി..
യു.എ.ഇ ഉപ്പള ഗേറ്റ് സെക്രട്ടറി സിറാജ് നന്ദിയും പറഞ്ഞു.
വേദിയില്‍ സോഷ്യല്‍ വെല്‍ഫയര്‍ സെക്രട്ടറി ഫാറൂക് ഓളമ്പിയ സംസാരിച്ചു..

ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭക്ഷണവും ഒരുക്കിയിരുന്നു..
വിവിധ ഇനം സംഗീതം, ഡാന്‍സ് കലാ പരിപാടികള്‍ യോഗത്തില്‍ ശ്രദ്ദേയമായി..

KCN

more recommended stories