SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു

 

സംസ്ഥാനത്ത് 99.69 വിജയ ശതമാനം.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്
ഫലപ്രഖ്യാപനം നടത്തിയത്

ഉപരി പഠനത്തിന് യോഗ്യത നേടിയവർ
4,25,563

ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല കോട്ടയം

ഏറ്റവും കുറവ്
തിരുവനന്തപുരം
മലപ്പുറത്താണ് ഏറ്റവും കൂടുതൽ എ പ്ലസ്

KCN

more recommended stories