ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; മരണപ്പെട്ടത് ഗുഡെ ടെമ്പിള്‍ റോഡ് സ്വദേശി

 

കാസര്‍കോട്: ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് ഗുഡേ ടെമ്പിള്‍ റോഡ് സ്വദേശി രാജേഷ്(32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഉപ്പളയ്ക്ക് സമീപത്തുള്ള ജനപ്രിയയിലെ അറേബ്യന്‍ മെക്‌സിക്കോ ഹോട്ടലില്‍ വച്ചാണ് അപകടം. ഷോക്കേറ്റ് വീണ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. രവിയുടെയും സുജാതയുടെ മകനാണ് രാജേഷ്. ഭാര്യ: അശ്വിനി. ഏക മകന്‍ യശ്വിന്‍ രാജ്.

KCN

more recommended stories