പ്രഫുല്‍ ബിദ്വായ് അന്തരിച്ചു

ആംസ്റ്റര്‍ഡാം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫുല്‍ ബിദ്വായ്(66) അന്തരിച്ചു. ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ്.

ചൂടുകാറ്റ്: പാകിസ്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: അത്യുഷ്ണവും ചൂടുകാറ്റും വ്യാപകമായതിനെത്തുടര്‍ന്ന് പാകിസ്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൂടിനെ പ്രതിരോധിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.

അഫ്ഗാന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം; ആറു ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ താലിബാന്‍ ചാവേറാക്രമണം. അക്രമികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍.

പാകിസ്താനിലെ കറാച്ചിയില്‍ ചൂടുകാറ്റില്‍ 136 പേര്‍ മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ മറ്റുജില്ലകളിലും ചൂടുകാറ്റില്‍ 136 പേര്‍ മരിച്ചു. കറാച്ചിയില്‍ 45 ഡിഗ്രിയും സിന്ധില്‍ 48.

ലഷ്‌കറിനെതിരെ പാകിസ്താന്‍ നടപടിയെടുക്കുന്നില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയ്‌ക്കെതിരെ പാകിസ്താന്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് അമേരിക്ക. പാകിസ്താന്‍ കേന്ദ്രീകരിച്ച് ലഷ്‌കര്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍.

13,000 കിലോമീറ്റര്‍ ദൂരം വിമാനചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത ഒരാളെ ജീവനോടെ കണ്ടെത്തി

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്കുള്ള 13,000 കിലോമീറ്റര്‍ ദൂരം വിമാനചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത രണ്ടു പേരില്‍ ഒരാളെ.

ചൈനയില്‍ റംസാന്‍ വ്രതത്തിന് നിരോധനം

ബീജിംഗ്: കമ്യൂണിസ്റ്റ് രാജ്യമാണെന്നാണ് ചൈനയുടെ അവകാശവാദം. കമ്യൂണിസ്റ്റുകാര്‍ക്ക് മതവും മതവിശ്വാസവും ഇല്ലല്ലോ. അതുകൊണ്ട് ഇപ്പോള്‍ റംസാന്‍ വ്രതത്തിന് തന്നെ നിരോധനം.

അണ്ടര്‍ 20 ലോകകപ്പ് : ബ്രസീല്‍ ഫൈനലില്‍

ന്യൂസീലന്‍ഡ്: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ സീനിയര്‍ ടീം അപ്രതീക്ഷിത തോല്‍വി ഏറ്റു വാങ്ങിയപ്പോഴും കാനറികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കി ജൂനിയര്‍.

അമേരിക്കയില്‍ ആ്‌രാധനാലയത്തിന് നേരെ വെടിവെപ്പ്

വാഷിങ്ടണ്‍: അമേരിക്കയില്‍ പള്ളിക്ക് നേരെ വെടിവെപ്പ്. സൗത്ത് കരോളിനയിലെ ചാള്‍സ്റ്റണ്‍ ആഫ്രിക്കന്‍ അമേരിക്കന്‍ പള്ളിയിലാണ് അക്രമം നടന്നത്. ആരാധനാ സമയത്ത്.

നൂറ്റാണ്ടില്‍ ആദ്യമായി സ്ത്രീയുടെ ചിത്രവുമായി അമേരിക്കന്‍ ഡോളര്‍ വരുന്നു

വാഷിങ്ടണ്‍: നൂറ്റാണ്ടില്‍ ആദ്യമായി സ്ത്രീയുടെ ചിത്രം പതിച്ച അമേരിക്കന്‍ ഡോളറുകള്‍ യു.എസ് ട്രഷറി വകുപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. 2020 മുതല്‍.