സുഹൃത്തിന്റെ കൊല: ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ ജീവപര്യന്തം

വാഷിങ്ടണ്‍: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് അമേരിക്കന്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2013-ലാണ് കേസിനാസ്പദമായ സംഭവം. സുഹൃത്ത് മാര്‍ക്ക്.

ബാഗ്ദാദില്‍ ഇരട്ടസ്‌ഫോടനങ്ങള്‍: 10 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 10 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു രണ്ട് സ്‌ഫോടനങ്ങളും. നഗരത്തിലെ.

ലോകത്തെ രണ്ടാമത്ത ധനികന്‍ ഇന്ത്യയിലെ ടെലികോം മേഖലയില്‍ കണ്ണുവെയ്ക്കുന്നു

കൊല്‍ക്കത്ത: ലോകത്തെ രണ്ടാമത്തെ ധനികനും മെക്‌സിക്കോയിലെ ടെലികോം കമ്പനിയായ അമേരിക മൊവിലിന്റെ ചെയര്‍മാനുമായ കാര്‍ലോസ് സ്ലിം ഇന്ത്യയിലെ ടെലികോം മേഖലയില്‍.

കാബുളില്‍ ഭീകരാക്രമണം; ആളപായമില്ല

കാബുള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശികള്‍ താമസിക്കുന്ന മേഖലയില്‍ ഭീകരാക്രമണം. ഒരു മണിക്കൂറിനുള്ളില്‍ ഈ മേഖലയില്‍ 12 സ്‌ഫോടനങ്ങളാണ് ഉണ്ടായത്..

പാകിസ്താനില്‍ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പഞ്ചാബ്, ബലൂചിസ്താന്‍ പ്രവിശ്യകളിലെ ജയിലുകളില്‍ ഏഴുപേരെ തൂക്കിക്കൊന്നു. വിവിധ കേസുകളില്‍ വധശിക്ഷ നേരിട്ടവരായിരുന്നു ഇവരെല്ലാം. കഴിഞ്ഞ മാര്‍ച്ച്.

മെക്‌സിക്കോയില്‍ പോലീസും അക്രമികളും ഏറ്റുമുട്ടി; 43 മരണം

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ മിഷോകനില്‍ അക്രമികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ടാന്‍ഹുവാതോ നഗരത്തില്‍ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു..

ആഭ്യന്തര കലാപം;ബറുണ്ടി അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ദ്വീപില്‍ കോളറ പടര്‍ന്ന് 27 പേര്‍ മരിച്ചതായി യൂനിസെഫിന്റെ സ്ഥിരീകരണം

കാഗുംഗ:ആഭ്യന്തര കലാപം മൂലം ദുരിതത്തിലായ ബുറുണ്ടി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോളറ പടരുന്നു. താന്‍സാനിയയില്‍ ബറുണ്ടി അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ദ്വീപില്‍ കോളറ.

സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഐ.എസ് നിയന്ത്രണത്തില്‍

ദമാസ്‌കസ്: സിറിയയിലെ പൗരാണിക നഗരമായ പല്‍മിറയുടെ പൂര്‍ണ നിയന്ത്രണം ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു. നഗരത്തില്‍നിന്ന് സിറിയന്‍ സൈന്യം.

യു.എസിന്റെ രഹസ്യ ബഹിരാകാശ വിമാനം വീണ്ടും പറന്നുയര്‍ന്നു

വാഷിങ്ടണ്‍ : യു.എസ് വ്യോമസേനയുടെ അത്യാധുനിക രഹസ്യവിമാനം എക്‌സ് -37 ബി വീണ്ടും ഗൂഢദൗത്യവുമായി ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നു. ഫ്ലോറിഡയിലെ കേപ് കാനവെറല്‍.

ഉരുള്‍പൊട്ടല്‍: കൊളംബിയയില്‍ 61 മരണം

ബൊഗോട്ട: കൊളംബിയയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 61 പേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന. നിരവധി വീടുകള്‍.