മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍ . പട്ടികയില്‍ ഉള്‍പ്പെടുത്തണം ടി.എന്‍.പ്രതാപന്‍

വിദ്യാനഗര്‍ : കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ബി.പി.എല്‍ . പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ടി.എന്‍.പ്രതാപന്‍ എം.എല്‍ .എ. ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്.

സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

റിയാദ്: സൗദി-ഇന്ത്യ ബന്ധത്തില്‍ മറ്റൊരു അധ്യായം കൂടി തുന്നിച്ചേര്‍ത്ത് സൗദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ ബിന്‍.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി

കൊച്ചി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി. കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും ഇടയലേഖനത്തില്‍ കേരള കത്തോലിക്ക.

അമ്പലപ്പുഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍: റെയില്‍ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍.

സ്വര്‍ണക്കടത്തെന്ന് സംശയം:പിടിക്കപ്പെട്ടത്‌ 100 കിലോ രക്തചന്ദനത്തടികള്‍

തിരുവനന്തപുരം: കൊളംബോയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മൂന്നുയാത്രക്കാര്‍ സ്വര്‍ണം കടത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിമാനത്തെ അധികൃതര്‍ തിരിച്ചുവിളിച്ചു. ചൊവ്വാഴ്ച.

നിലമ്പൂര്‍ കൊലപാതകം: പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

നിലമ്പൂര്‍: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ നിലമ്പൂര്‍ എല്‍.ഐ.സി. റോഡിലെ ബി.കെ. ബിജു,.

എസ്.ഡി.പി.ഐ ജില്ലാ വിഭജന വികസന ജാഥയ്ക്ക് ഒതുക്കുങ്ങലില്‍ വന്‍ സ്വീകരണം

എടപ്പാള്‍: മലപ്പുറം:”മലപ്പുറം എന്തുനേടി”എസ്.ഡി.പി.ഐയുടെ ജില്ലാ വിഭജന വികസന ജാഥയ്ക്ക് പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി.

കാസര്‍കോട് നൂറ്റമ്പതോളം യുവാക്കള്‍ ബിജെപിയിലേക്ക്

കാസര്‍കോട്: ബിജെപിയുടേയും നരേന്ദ്രമോദിയുടേയും നയങ്ങളില്‍ ആകൃഷ്ടരായി കാസര്‍കോട്ട് നൂറ്റമ്പതോളം യുവാക്കള്‍ ബിജെപിയിലേക്ക്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്നവര്‍ ഉള്‍പ്പെടെയാണ്.

സ്ത്രീശാക്തീകരണത്തില്‍ ഗുജറാത്ത് മാതൃക: വിക്‌ടോറിയ ഗൗരി

കാസര്‍കോട്: സ്ത്രീശാക്തീകരണത്തിലെ മാതൃകയായ ഗുജറാത്ത് മോഡല്‍ രാജ്യമെമ്പാടും പ്രാവര്‍ത്തികമാക്കാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വിക്‌ടോറിയ ഗൗരി പറഞ്ഞു..

നസ്റിയ നസീം യഹ് യ തള ങ്ക ര യുടെ വീ ട് സ ന്ദ ര് ശി ച്ചു

കാസർകോട് : തെന്നിന്തയയിലെ നമ്പര് വണ്‍ അഭിനേത്രി നസ്റിയ നസീം പ്രമുഖ വ്യവസായിയായ യഹ്യ തളങ്കരയുടെ വീട് സന്ദര്ശി ച്ചു.