നാടന്‍ കുത്തരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

പെരുമ്പള: സിപി ഐ ചെമ്മനാട് ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇറക്കിയ നെല്‍കൃഷിയിലൂടെ വിളവെടുത്ത നാടന്‍ കുത്തരി വിതരണോദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പെരുമ്പള ചിറവാതുക്കലില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങളില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ തുളസീധരന്‍ ബളാനം സ്വാഗതം പറഞ്ഞു.

KCN

more recommended stories