ഓക്സിജന്‍ സിലിണ്ടര്‍ ചാലഞ്ച്: സാമ്പത്തിക സഹായവുമായി ഭാരത് സ്‌കൗട് ആന്‍ഡ് ഗൈഡ്സ്

കാസര്‍കോട്: ഓക്സിജന്‍ സിലിണ്ടര്‍ ചാലഞ്ചിലേക്കുള്ള ഭാരത് സ്‌കൗട് ആന്‍ഡ് ഗൈഡ്സിന്റെ സാമ്പത്തിക സഹായത്തിന്റെ ചെക്ക് ജില്ലാ സെക്രട്ടറി കെ.ഭാര്‍ഗവിക്കുട്ടി കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കൈമാറി. ഓര്‍ഗനൈസിങ് കമ്മീഷണര്‍ പി.ടി.ഉഷ, ജോ.സെക്രട്ടറി കിരണ്‍ പ്രസാദ് പി.ജി, എല്‍.എ സെക്രട്ടറി അജിത് സി കളനാട് എന്നിവര്‍ സമീപം.

KCN

more recommended stories