ഒലിവര്‍ ട്വിസ്റ്റ് ഇനി ഇഖ്ബാല്‍; മേഡ് ഇന്‍ കാരാവാന്‍ ചിത്രീകരണം പൂര്‍ത്തിയായ

ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം ജനഹൃദയങ്ങള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ പുത്തന്‍ വേഷപകര്‍ച്ചയുമായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ്. ഹോമിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’. ദുബായിയിലെ പ്രവാസികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ജോമി കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമി കുര്യാക്കോസ് തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍
പുതുമുഖം പ്രിജില്‍ നായകനാവുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നത്. ക്യാമറ: ഷിജു എം ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

KCN

more recommended stories