ട്രെയിന്‍ തട്ടി 75 കാരി മരിച്ചു

കല്ലൂരാവിയിലെ പരേതനായ ഇസ്മയിലിന്റെ ഭാര്യ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. ബധിരയും മൂകയു മാണ്.

KCN