ജെറ്റ് എയര്‍വേയ്‌സ് തിരിച്ചെത്തുന്നു

മുംബൈ: ജെറ്റ് എയര്‍വേഴ്‌സ് തിരിച്ചെത്തുന്നു. അടുത്തവര്‍ഷം സര്‍വീസ് തുടങ്ങുമെന്ന് ഉടമകള്‍ വ്യക്തമാക്കി. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമായിരിക്കും.

2019ലാണ് കടബാധ്യത മൂലം ജെറ്റ് എയര്‍വേഴ്‌സ് സര്‍വീസ് നിര്‍ത്തി വച്ചത്. പിന്നീട് കര്‍ലോക് ജലാന്‍ കണ്‍സോര്‍ഷ്യം കന്പനിയെ ഏറ്റെടുക്കുകയായിരുന്നു

KCN

more recommended stories