ചികിത്സാര്‍ത്വം യുവാവിന് സൈക്കിള്‍ നല്‍കി ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട്

കാസര്‍കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ നിര്‍ദ്ധനനായ യുവാവിന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു സൈക്കിള്‍ ആവശ്യം പരിഗണിച്ച് സൈക്കളിംങ് ക്ലബ്ബായ ഡി.ആര്‍.കെ കാസറഗോഡ് നല്‍കി.

സാമുഹൃപ്രവര്‍ത്തകരായ നൗഷാദ് ബായിക്കര മുജീബ് ലിബാസ് എന്നിവര്‍ ചേര്‍ന്ന് ഡി.ആര്‍.കെ പ്രസിഡണ്ട് അഡ്വ.പി.എ ഫൈസലില്‍ നിന്നും സൈക്കിള്‍ ഏറ്റുവാങ്ങി. ക്ലബ്ബ് ട്രഷറര്‍ റിഷാദ് പി.ബി, വൈസ് പ്രസിഡണ്ട് നിയാസ് ചട്ടഞ്ചാല്‍, സെക്രട്ടറി ഉനൈസ് കെ.ജി, എക്‌സിക്യൂട്ടിവ് അംഗം ഹാരിസ് തൈവളപ്പ്, ക്ലബ്ബ് അംഗങ്ങളായ നിസാം ഹാഫിസ്, തംസീഫ് സ്റ്റാര്‍ എന്നിവര്‍ സംബന്ധിച്ചു

KCN

more recommended stories