കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

കല്‍ക്കട്ട സ്വദേശി ഷഫിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ഇന്ന്
ഉച്ചയോടെയാണ് സംഭവം.
കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

KCN

more recommended stories