മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശി നീന സതീഷ് (19) മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. കൊളാസോ കോളേജില്‍ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്.

KCN

more recommended stories