കാസര്‍കോട് ജില്ലയില 166 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 78
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1259 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 534
*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9788 പേര്
വീടുകളില്‍ 9269 പേരും സ്ഥാപനങ്ങളില്‍ 519 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9788 പേരാണ്. പുതിയതായി 555 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3401 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3101 ആര് ടി പി സി ആര്, 286 ആന്റിജന്‍, 14 ട്രൂനാറ്റ് ). 310പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 939 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 157 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 78 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
135672 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 133295 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
more recommended stories
-
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട്.
-
അതിതീവ്ര മഴ: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക്.
-
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ലഖ്നൗ.
-
പക്ഷിപ്പനി: ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ.