കേരള ക്ഷേത്ര സംരക്ഷണ സമിതി: മധൂര്‍ ക്ഷേത്ര ഹാളില്‍ സനാധന ധര്‍മ്മ പാഠശാല ഉദ്ഘാടനം ചെയ്തു

മധൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മധൂര്‍ ക്ഷേത്ര ഹാളില്‍ നടന്ന സനാധന ധര്‍മ്മ പാഠശാല മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാല കൃഷ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ: ഗായത്രി ചേനക്കോട് അധ്യക്ഷത വഹിച്ചു. കര്‍ണാടക ദക്ഷിണ പ്രാന്ത ആര്‍ എസ് എസ് സേവ പ്രമുഖ് സുബ്രയ നന്ദോഡി മുഖ്യാതിഥി ആയിരിന്നു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി മധുസൂദനന്‍, അപ്പയ്യ നായിക് മധൂര്‍, കെ. നാരായണയ്യ, വന്ദന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. രേവതി ടീച്ചര്‍ സ്വാഗതവും ബലറാം ഭട്ട് നന്ദിയും പറഞ്ഞു.

KCN

more recommended stories