ടി-20 ലോകകപ്പ്: സൂപ്പര്‍ 12 മത്സരങ്ങള്‍ ഇന്ന് മുതല്‍

ദുബായ്: ടി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളാണ് ഇന്ന് നടക്കുക. യഥാക്രമം ഇന്ത്യന്‍ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങള്‍. ആദ്യ മത്സരം അബുദാബിയിലും രണ്ടാം മത്സരം ദുബായിലും നടക്കും.

KCN