സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിനെ ഇന്ത്യന്‍ താരം സഞ്ജു സാംസണ് നയിക്കും, സച്ചിന് ബേബിയാണ് വൈസ് ക്യാപ്റ്റന്‍. റോബിന് ഉത്തപ്പ, ജലജ് സക്സേന എന്നിവരെയും നിലനിര്‍ത്തി.അതേ സമയം കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന ശ്രീശാന്തിനെ ടീമിലുള്‍പ്പെടുത്തിയില്ല.
മുന്‍ ഇന്ത്യന്‍ താരം ടിനു യോഹനാന് പരിശീലിപ്പിക്കുന്ന ടീമിന്റെ ആദ്യ മത്സരം ഗുജറാത്തിനെതിരെയാണ്. നവംമ്ബര്‍ നാലിനാണ് മത്സരം. അതിനു ശേഷം ബിഹാര്‍, റെയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരെയാണ് മത്സരങ്ങള്‍.
മുഹമ്മദ് അസറുദ്ദീന്, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസില്‍ തമ്ബി, സിജോമോന്‍ ജോസഫ്, വത്സന് ഗോവിന്ദ്, പി കെ മിഥുന്, എസ് മുഥുന്‍, റോഹന്‍ എസ് കുന്നുമ്മല്‍, റോജിത് ഗണേഷ്, ഷറഫുദ്ദീന്, വിശ്വേശ്വരന് സുരേഷ്, മനു കൃഷ്ണന്, എംഎസ് അഖില്‍, വൈശാഖ് ചന്ദ്രന്, അബ്ദുല്‍ ബാസിത്. എന്നിരാണ് മറ്റു ടീമംഗങ്ങള്‍
more recommended stories
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
-
അതിശക്തമായ മഴയ്ക്ക് സാധ്യത, തലസ്ഥാനമടക്കം 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന്.
-
സീസന് – 4 ജെ.എഫ്.കെ പ്രീമിയര്‍ ലീഗ് ജേഴ്സി പ്രകാശനം ചെയ്തു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം.
-
വീട്ടില്‍ പ്രസവിച്ച് 27കാരി; രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
തൃശൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി.