ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ജയ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് ജയം. ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. 165 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ഇന്ത്യ മറികടന്നു. സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറി നേടി. രോഹിത് ശര്‍മ 48 റണ്‍സ് നേടി.

സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 19.4 ഓവറില്‍ അഞ്ചിന് 166.

KCN

more recommended stories