കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ഉടന്‍ പ്രവര്‍ത്ഥനമാരംഭിക്കും: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ഉക്കിനടുക്ക: കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ഉടന്‍ പ്രവര്‍ത്ഥനമാരംഭിക്കുമെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ന്യൂറോളജിസ്റ്റിന്റെ സേവനം മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞൂ.

എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ജനപ്രതിനിധികള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു

KCN

more recommended stories