കാസര്‍കോട് സൈക്കിള്‍ കമ്പനി ക്രിക്കറ്റ് ഫെസ്റ്റ് ഇന്ന്

കാസര്‍കോട് സൈക്കിള്‍ കമ്പനി മാനേജ്‌മെന്റിനേയും സ്റ്റാഫ് അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന ലീഗ് ക്രിക്കറ്റ് ഫെസ്റ്റ് 2021 നവംബര്‍ 19 വെള്ളിയാഴ്ച രാത്രി 9 മണിക്ക് നെല്ലിക്കട്ട ബേര്‍ക്ക സോക്കര്‍ വേള്‍ഡ് ഗ്രൗണ്ടില്‍ നടക്കും. 3 ടീമായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിക്കുക.

KCN

more recommended stories