കാസര്‍കോട് പരപ്പ കോളിയാറിലെ ക്വാറിയില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു

കാസര്‍കോട്: പരപ്പ കോളിയാറിലെ ക്വാറിയില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മുക്കുഴി സ്വദേശി രമേശ (50)നാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റ പ്രഭാകരന്‍, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിയാര്‍ നാഷണല്‍ മെറ്റല്‍സ് ക്വാറിയിലാണ് അപകടം.

KCN

more recommended stories